¡Sorpréndeme!

Kanam Rajendran | ദേവസ്വംബോർഡ് പ്രസിഡന്റിനെ പിന്തുണച്ച് സിപിഐ.

2018-12-26 54 Dailymotion

ദേവസ്വംബോർഡ് പ്രസിഡന്റിനെ പിന്തുണച്ച് സിപിഐ. പത്മകുമാർ പറഞ്ഞതിൽ അപാകത ഇല്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായം. മണ്ഡലകാലം കഴിയുംവരെ യുവതികൾ ശബരിമലയിൽ പ്രവേശിക്കുക്കേണ്ട ആവശ്യമില്ലെന്നാണ് പത്മകുമാർ പറഞ്ഞിരുന്നത്. യുവതികൾ ശബരിമലയിൽ തുടർച്ചയായി വരുന്നതിൽ ദുരൂഹതയുണ്ടെന്നും കാനം രാജേന്ദ്രൻ പറയുന്നു.